മോദിക്കും അമിത്ഷായ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി കോഴിക്കോട് കപിൽ സിബലിന്റെ തീപ്പൊരി പ്രസംഗം.
2:55
82,440
42K ONLINE
Reddit
ദേശീയ പൗരത്വ ഭേദഗതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നയങ്ങൾക്കെതിരെ രൂക്ഷ വിമര്ശനങ്ങള് ഉന്നയിച്ച് കോൺഗ്രസ് നേതാവും പ്രശസ്ത അഭിഭാഷകനുമായ കപിൽ സിബൽ. ഹിറ്റ്ലറുടെ നയങ്ങളാണ് ഇരുവരും പിന്തുടരുന്നത്. സർവകലാശാലകളെ ആക്രമിക്കുക എന്നത് ഹിറ്റ്ലറുടെ നയമായിരുന്നു. ഡൽഹി ജെ എൻ യു സർവകാലയിലും ജാമിയ സർവകലാശാലയിലും എ ബി വി പി പ്രവർത്തകരും പോലീസും നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇതിനെ ഹിറ്റ്ലറുടെ നയങ്ങളോട് ഉപമിച്ച് കപിൽ സിബൽ രംഗത്ത് വന്നത്. വിദ്യാർത്ഥികളെ ഗുണ്ടാ നേതാക്കളായി ബി ജെ പി സർക്കാർ ചിത്രീകരിക്കുകയാണെന്നും ഈ പ്രവണത നല്ലതിനല്ല എന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. #42knews #42konline

ਟਿੱਪਣੀਆਂ
 • Zeena salim
  Zeena salim

  Big selute

 • Sabitha Ck
  Sabitha Ck

  ഞാൻ ലൈവാഴി കണ്ടു തീ പെരി പ്രസങ്ങം സൂപ്പർ

 • Tp Saidalavi tnr beach
  Tp Saidalavi tnr beach

  സന്‍കി കുട്ടന്‍മാര്‍ക്ക് ഇപ്പഴും ഒരുപിടിത്തവും കിട്ടിക്കാണില്ല ,എന്താണ് പൗരത്വം എന്ന് ,.

 • jackey jack
  jackey jack

  നമ്മുടെ ചന്ദ്രശേഖർ ആസാദ്‌നെ കേരളത്തിൽ കൊണ്ട് വരണം എന്നാ എന്റെ ഒരു ഇത്

 • P.R.velayudhan Mani
  P.R.velayudhan Mani

  Poor guy knew.this.onky.now..Most politicians are so..Governor.constitution.head you..cheap.ones ssy for political Gains.Common.man.knows.Polticians are just social.workers serving people .no.better than.others.so.understand whst.Govenir.means to A stste..

 • Divakar Malappuram
  Divakar Malappuram

  എടാ കോപ്പാ മോഡി ഡൽഹിയിലുണ്ട് അവിടെ പോയി ചിലക്ക്

 • Anil Kumar
  Anil Kumar

  മദാമ്മ യുടെ മൂട് താങ്ങി നടക്കുന്ന ഇവനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ.കബിൽ സിബലിന്റെ സർട്ടിഫിക്കറ്റ് മദാമ്മയ്ക്കും രണ്ടു മക്കൾക്കും, അഴിമതിക്കാരനായ വദ്രയ്ക്കും കൊട്.അല്ലാതെ ഇയാളെ ആർക്ക് വേണം.ഇവൻ ഈ രാജ്യത്തെ ആരാ.ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം ഈ മാസം പ്രാബല്യത്തിൽ വരും.ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചാൽ കേരളത്തിലെ 70 % ആളുകളും ഒരാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യുമെടാ സിബിലെ അടുത്തത് ഏകീകൃത സിവിൽ കോഡ്.ജനസംഖ്യ നിയന്ത്രണബിൽ, വ്യക്തികളുടെ കൈവശമുള്ള സ്വർണ്ണത്തിന് ബിസ്മാർക്ക്.ഇതെല്ലാം 2020 ൽ നടപ്പിൽ വരും.ഇയാള് കോഴിക്കോടോ കൊയിലാണ്ടിയിലോ പ്രസംഗിച്ചാൽ ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമം അസാധുവാകില്ല.വെറുതെ ഇയാളെ ശ്രവിച്ച് സമയം കളയാതെ വേറെ പണിവല്ലതും നോക്ക്.

 • Muhammedali mm
  Muhammedali mm

  അതിന് ഇത് വരെ പ്രസംഗിച്ചില്ലല്ലോ പെങ്ങളെ എന്നാ തള്ളാ

 • True Way
  True Way

  കപിൽ സിപിലിന്റെ പ്രസംഗം ഇതുവരെ തുടങ്ങിയിട്ടില്ലല്ലോ...? ഞാൻ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ്.

 • sali parambil
  sali parambil

  Full support

 • AHMADUL KABEER
  AHMADUL KABEER

  Pattikkad is in malappuram district

 • Muhammad Ali
  Muhammad Ali

  കപിൽ സിബൽ കീ ജയ്

 • Ismail ahamed kabeer Kabeer
  Ismail ahamed kabeer Kabeer

  മോഡിക്ക് ക്ലസ് എടുത്തു കൊടുക്കണം കപിൽ sipal

 • maanyan xyz
  maanyan xyz

  Kabileee

 • Indian Nationalist
  Indian Nationalist

  തുക്കടാ തുക്കടാ ചാണക സന്ഘികൾ തുലയട്ടെ. ജയ് ഹിന്ദ്.

 • KM MUBARAK NEDUMPURA
  KM MUBARAK NEDUMPURA

  *ഇത് മാത്രം മതി ഞങ്ങൾ ഇന്ത്യകാർആണെന്ന് തെളിയിക്കാൻ* pasofts.info/hd/vidio/b5WGe3mJ1IefirA *മക്കളേ........ മോഡിയുടെയും അമിത്ഷായുടെയും മക്കളേ........... ദ്യരായമുള്ള അൺകുട്ടികൾ ആണെങ്കിൽ ഇത് പോലുള്ള നിങ്ങളുടേ ഒരു രേഖ വെക്കടാ.............. ഹിമാറുകളേ.....* pasofts.info/hd/vidio/b5WGe3mJ1IefirA 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 *ഇവിടെ ഞങ്ങൾ ജീവിക്കും ഇവിടെത്തന്നെ മരിക്കുംആരുടേയും ഔതാര്യം ഇല്ലാതെ* pasofts.info/hd/vidio/b5WGe3mJ1IefirA

 • J s
  J s

  ആർഎസ്എസ് കൊടുക്കുന്ന പൗരത്വ സർട്ടിഫിക്കറ്റ് മതിയാകും ., പക്ഷേ അവരെ കാശു മേടിച്ചേ സർട്ടിഫിക്കറ്റ് കൊടുക്കൂ...., എന്നാൽ വേറെ ബിജെപി ഗവൺമെൻറ് വന്നാൽ ഈ സർട്ടിഫിക്കറ്റ് വ്യാജനാണെന്ന് തെളിയിക്കുകയും നിയമനടപടി സ്വീകരിച്ച് അസാധുവാക്കുകയും ചെയ്യും

 • Fathima Hasna
  Fathima Hasna

  കപിൽസിബലിന് ബുദ്ധിയുണ്ട് ,പിന്നെ , ഇന്ത്യയിലെ ഇതരമതത്തിൽ പെട്ടവർ കഷ്ട്ടപ്പെട്ടു സ്വാതന്ദ്ര്യത്തിനു വേണ്ടിപോരാടിയപ്പോൾ അവരെ ഉറ്റി കൊടുത്ത ബിജെപി rss, ചാരന്മാരെ ഇന്ത്യയിൽ നിന്ന് തന്നെ പുറത്താക്കണം. ഇവർ യഥാർത്ഥ രാജ്യ ദ്രോഹികളാകുന്നു .

  • Sabitha Ck
   Sabitha Ck

   ഒരു ദിവസം എല്ലാ സങ്കീകളെയം ഇന്ത്യ യിൽ നിന്നും പുറത്താക്കും

 • MUHAMMAD SUHAIL THIRUTHIYIL
  MUHAMMAD SUHAIL THIRUTHIYIL

  Prgm nte live ndo?

 • mujeeb rahman
  mujeeb rahman

  നാഥാ ശത്രുക്കളെ നശിപ്പിക്കണേ അള്ളാ യാ റഹ്മാൻ യാ ഹയ്യു യാ ഖയ്യൂം

  • affaf
   affaf

   ഇതൊന്നും സോഷ്യൽ മീഡിയയിൽ കമെന്റ് ചെയ്യരുത് പ്ലീസ്..

 • Raghunathan Erinhipurath
  Raghunathan Erinhipurath

  No problems dear Mr.Kapishe

 • Hassan Pambengal
  Hassan Pambengal

  Good

 • saleem gsfmo
  saleem gsfmo

  കബിൽ സിബലിന് സല്യൂട്ട്മ

 • Sunil Kumar
  Sunil Kumar

  Very good

 • Suneesh Sunu
  Suneesh Sunu

  ഡി.... നിനക്ക് വേറെ ഒരു വർത്താനം പറയാനില്ലേ ??

  • Akhilesh. S.A.
   Akhilesh. S.A.

   Chanakathil ninn nuclear power ne kurich parayam..

  • ashraf mm
   ashraf mm

   Suneesh Sunu ചാണകം

 • Hashim Purangottu
  Hashim Purangottu

  Respected kapil sir

 • P R S
  P R S

  നിൻറെ പ്രസംഗമല്ല കേൾക്കേണ്ടത് കപിൽ സിബൽ ന്റെതാണ് . നിർത്തി പോടീ...... അത്യാഗ്രഹിയായ സുപ്രീംകോടതി വക്കീല്

  • Moidu Kpmoidu
   Moidu Kpmoidu

   കുരു പൊട്ടാതെ സൂക്ഷിക്കണേ - കാരണം നിങ്ങളുടെ കുരുവിനെ ആരും പേടിക്കുന്നില്ല

 • Udaif kamaal
  Udaif kamaal

  Good

 • Muhammedrahil Rahi
  Muhammedrahil Rahi

  ende thalle ado Ed vare Kozhikode beechil ethiyilla

 • Avdevan
  Avdevan

  This man itself is see ing a hitler

 • Rasheed N
  Rasheed N

  God bless you Thanks All the best

 • Sajeercp Sajeercp
  Sajeercp Sajeercp

  ഹിറ്റ്ലറിനും ഒരു അവസാനമുണ്ടായിരുന്നു.

 • Shibil Pp
  Shibil Pp

  Support 😘😘😘

 • Santhosh Mundayat
  Santhosh Mundayat

  Fake lul

 • Mohammed Ashraf N.R
  Mohammed Ashraf N.R

  Kapil Sibal Zindabad

 • Ali Np
  Ali Np

  💙💙💙

 • BIJU JACOB
  BIJU JACOB

  എൽ കെ അദ്വാനി യുടെ പൗരത്വം ഒന്ന് തെളിയിക്കാമോ? ലാഹോർ വരെ ഒന്ന് പോയാൽ മതിയല്ലോ... അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും എല്ലാ സർട്ടിഫിക്കറ്റും കിട്ടുമല്ലോ? അങ്ങേരെയും കൂടി നാട് കടത്താനുള്ള ഉടായിപ്പ് ആയിട്ട് ഇറങ്ങിയിരിക്കുകയാ താടി - കഷണ്ടി ടീം... സംഘി ആണേലും അദ്ദേഹവും ഇന്ത്യൻ പൗരൻ തന്നെയാ....

  • Prejith Prejith
   Prejith Prejith

   Adhawani ഒരു നല്ലമനുഷ്യന്നാണ്

 • Asees Kca
  Asees Kca

  ബിഗ് സലൂട്ട് സാർ 🌹🌹🌹

 • shoukkathali.c.v shoukkathali.c.v
  shoukkathali.c.v shoukkathali.c.v

  Thanks

  • shoukkathali.c.v shoukkathali.c.v
   shoukkathali.c.v shoukkathali.c.v

   101

 • Abdul Azeez
  Abdul Azeez

  ഇതിൽ 100ലൈക്കിൽ 3 rss ഉണ്ട് അവരുടെ പൗരത്ത്വം തെളിയിക്കാൻ അവരുടെ കയ്യിൽ എന്തേലും രേഖയുണ്ടോ

  • Arun Boss Npr
   Arun Boss Npr

   ഉണ്ട് ജനന സർട്ടിഫിക്കറ്റ് ഉണ്ട്

  • kmavilayur vilayur
   kmavilayur vilayur

   @Akhilesh. S.A. പൊളിച്ചു

  • Akhilesh. S.A.
   Akhilesh. S.A.

   Pinne edapal ottathil odi thenja cheruppum und.

  • Akhilesh. S.A.
   Akhilesh. S.A.

   Naavil shoe nakkiya paad und.

  • affaf
   affaf

   ഉണ്ട്‌.1പശു 2ചാണകം 3ഗോമൂത്രം ഇതിലും വലിയ തെളിവ് വേണോ അമ്പലത്തിൽ തീട്ടം eriyal. Sanghidaa...

 • Sidheek Sabeelas
  Sidheek Sabeelas

  *ഗൂ വർണ്ണൻ* 😤

 • Sonu Kp
  Sonu Kp

  Kabil shibil ...supper...

 • Basheer P.B
  Basheer P.B

  Who all are responsible for the bill, directly or indirectly involved bring infront of law, they should be severally punished and whoever made atrocities supporting this bill also to be severally punished, who ever it may be we don't mind.

  • Arun C.K
   Arun C.K

   Ur comment is good. But this govt won't take any action . There are several issues they hided.

  • Arun C.K
   Arun C.K

   Ur comment is good but this govt will not take any action , there are several issues like that.

 • muhammed abid kt
  muhammed abid kt

  *അല്ലെങ്കിലും മോഡിക്കും അമിട്ടിനും എതിരെ ഏത് രീതിയിലും സംസാരിക്കാൻ പറ്റിയ ഇടമാണ് കേരളം...* 💪💪 *Kabil sir* 🔥🔥

  • Sidheek Sabeelas
   Sidheek Sabeelas

   അതെ. സത്യം

  • Sonu Kp
   Sonu Kp

   Adu aarudeyum audaryamalla

ਅੱਗੇ